അബ്ദുൽ മജീദ് മരക്കാർ പകരക്കാരനില്ലാത്ത അതുല്യപ്രതിഭ മന്ത്രി അഹമ്മദ് ദേവർ കോവിൽ

 

പെരുമ്പാവൂർ: ഒരു നാട് ഒരാളുടെ മരണത്തിനുശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരാളെ ഓർക്കണമെങ്കിൽ അയാൾക്ക് അനുസ്മരണം സംഘടിപ്പിക്കണമെങ്കിൽ അയാൾ ചെയ്ത സേവനങ്ങൾ സമൂഹ നന്മയിൽ അധിഷ്ഠിതമായി എന്നതിൻറെ തെളിവാണെന്ന തുറമുഖ ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തിരു കൊച്ചിനിയമസഭാഗം വും പെരുമ്പാവൂരിലെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ മജീദ് മരക്കാർ സാഹിബിൻ്റെ അനുസ്മരണ സ്വാഗത സംഘ രൂപീകരണം തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.      ഇത്തരം പൂർവ്വസൂരികളുടെ പ്രവർത്തനമാണ് നാടിൻ്റെ ഉയർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റെ ‌ കെ.കെ.മജീദ് അധ്യക്ഷത വഹിച്ചു. തണ്ടേക്കാട് ജമാഅത്ത് ചീഫ് ഇമാം നദീർ ബാഖവി, സ്ക്കൂൾ മാനേജർ പി.എ മുഖ്താർ, മഹല്ല് കൂട്ടായ്മ ചെയര്‍മാന്‍  മുഹമ്മദ് വെട്ടത്ത്,മുടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം.കെ.ഹംസ ഹാജി,ചിറ മുകൾ ജമാഅത്ത് പ്രസിഡൻ്റ് എൻ.വി.സി അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അൻവർ അലി, പഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് പള്ളിക്കൽ, മുനിസിപ്പൽ കൗൺസിലർ റ്റി.എം.സക്കീർ ഹുസൈൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീമ റഹീം, പി.പി.എൽദോസ് , ഷംല നാസർ, ജമാ അത്ത് ജനറൽ സെക്രട്ടറി എം.കെ.ഷംസുദ്ദീൻ,    കാഞ്ഞിരക്കാട് ജമാഅത്ത് സെക്രട്ടറി ബാവ ,കെ.എം ഷാജി ഒന്നാം മൈൽ, ആർ.എ ടി എഫ് സംസ്ഥാന ട്രഷറർ എൻ.എസലീം ഫാറൂഖി, സംഘാടക സമിതി കൺവീനർ ഇസ്മയിൽ പള്ളിപ്രം ,പ്രിൻസിപ്പൽ കെ.എച്ച് നിസാമോൾ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,അഡൈസ്വറി ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് മുല്ലപ്പള്ളി, അഡ്വ: സെയ്തുമുഹമ്മദാലി, കെ.എസ് കുഞ്ഞുമുഹമ്മദ്, എൻ.സി.പി.ജില്ല പ്രസിഡൻ്റ് റ്റി.പി അബ്ദുൽ അസീസ്, ഐഎൻഎൽ ജില്ല പ്രസിഡൻ്റ് മുഹമ്മദ് നജീബ്, പി എം സലീം, പി.എസ് ഉമ്മർ, ഹംസ അമ്പലത്തും പറമ്പിൽ, മുഹമ്മദ് കുഞ്ഞ്ചമയം, പി റ്റി എ പ്രസിഡൻ്റ് അബ്ബാസ് പുത്തലത്ത്, തണ്ടേക്കാട് ജമാഅത്ത് ചെയർമാൻ കെ.ബി ഷാജഹാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.എ.നൗഷാദ്, മുൻ ജമാ അത്ത് പ്രസിഡൻ്റ് പി.കെ.അലിയാർ, അബൂബക്കർ കിഴക്കൻ, കെ.എം ഷാഹിർ,സ്റ്റാഫ് സെക്രട്ടറി ഷംന എം എ, മുഹമ്മദ് റാഫി എം.ഐ, എൽദോസ് പി.വി, ഷാഹുൽ ഹമീദ് പി.എസ്, രാജേഷ് മാത്യു, തുടങ്ങിയവർ സംസാരിച്ചു

കേരളത്തിലെ പ്രസിദ്ധമായ പുരാതന മുസ്ലീം മസ്ജിദുകള്‍

കേരളത്തിൻറെ ചരിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്നവയാണ് ഇവിടുത്തെ മുസ്ലീം ദേവാലയങ്ങൾ. കേരളീയ വാസ്തു...

Read More

കേരള മുസ്ലീങ്ങള്‍ ചരിത്രത്തിന്റെ തങ്കത്താളുകളില്‍

ദക്ഷിണേന്ത്യയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന കേരളം ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളില്‍...

Read More

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം...

Read More
Loading
Loading

മുസ്‌ലിം ജമാഅത്ത് ജില്ലാ സന്ദേശ പ്രചാരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം

ഇരിട്ടി : കേരള മുസ്‌ലിം ജമാ അത്ത് കേരളയാത്രയുടെ പ്രചാരണാർഥം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ...

Read More

ഗാസ ആക്രമണം വന്‍ശക്തികളുടെ കച്ചവടതന്ത്രം: ജി.എസ്. പ്രദീപ്

കൊച്ചി: ലോക വന്‍ ശക്തികളുടെ കച്ചവട തന്ത്രത്തിന്‍റെ ഭാഗമാണ് ഇന്ന് ഗാസയിലെ നിരപരാധികള്‍ക്ക് മേലുള്ള...

Read More

ജാതി സെന്‍സെസ് നടപ്പിലാക്കണം – കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍

തിരുവനന്തപുരം: ജാതി സെൻസെസ് നടപ്പാക്കുന്ന സർക്കാറുകളെയും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ...

Read More

മാസപ്പിറവി കണ്ടില്ല; നബിദിനം 28ന്. നാടെങ്ങും നബിദിനാഘോഷ പ്രവര്‍ത്തനങ്ങള്‍.

കോഴിക്കോട് : റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച...

Read More

ടി എച് മുസ്തഫയെ ജമാഅത്ത് കൗണ്‍സില്‍ ആദരിച്ചു

എറണാകുളം ജില്ല ജമാത്ത് കൗണ്‍സില്‍ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍...

Read More

You are hereHomeKeralaപെരുമ്പാവൂരിന്റെ തെരുവോരങ്ങള്‍ കീഴടക്കി പെണ്‍ പ്രതിഷേധം പെരുമ്പാവൂരിന്റെ തെരുവോരങ്ങള്‍ കീഴടക്കി പെണ്‍ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കുന്നത്തുനാട് താലൂക്ക് വുമണ്‍സ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ...

Read More

ചരിത്ര സംഭവമായി മാറിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പെരുമ്പാവൂരില്‍ നടന്ന കൂറ്റന്‍ പ്രതിഷേധ റാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹല്ല് സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ കൂറ്റന്‍...

Read More
Loading

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ? അപകടമാണെന്ന് തിരിച്ചറിയണം

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ? അപകടമാണെന്ന് തിരിച്ചറിയണം ! സ്മാർട്ട്...

Read More
Loading

മടക്കയാത്ര

പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെ, അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹം നേടി...

Read More

മടക്കയാത്ര

മടക്കയാത്ര പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെ, അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹം...

Read More

സഅ് യ്

ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മ്മങ്ങളില്‍ പെട്ടതാണ് സഹ്‌യ്‌. സ്വഫാമര്‍വക്കിടയിലെ ദൂരം...

Read More
Loading

All

Latest